എസ്. കെ. പി. കഥകള്‍

Malayalam Stories,Malayalam Kadhakal by SKP. Stories of emotions,sorrows,love, poverty,fictional and real-മാനുഷിക വികാരങ്ങൾ, സങ്കടങ്ങൾ, സ്നേഹം,ദാരിദ്ര്യം,സാങ്കൽപ്പിക-യാഥാർത്ഥ കഥകൾ...

അഴകിയെ തഴുകിയ പോരാളി

 

കൂട്ടമായി വാഹനങ്ങളില്വര്ഷത്തില്ഒരിക്കല്രാജ്യത്തിന്റെ കിഴക്കന്അതിര്ത്തിയില്യുദ്ധ പരിശീലനതിനായിപട്ടാളക്കാര്വന്നിറങ്ങുമ്പോള് ഗ്രാമത്തിലെ ജനങ്ങള്ക്കെല്ലാം ഒരാഘോഷത്തിന്റെ  പ്രതീതിഉണരുന്നു . അവര്ചിക്കനും മട്ടനും വില്ക്കുന്ന കടകള്‍, ചെറു കടകള്, രഹസ്യ മദ്യ വില്പന ശാലകള്പട്ടാളക്കാര്ക്ക് വേണ്ടി തയ്യാറാക്കുന്നു. പട്ടാളക്കാരുടെ കീശയില്നിന്നും പണം  നിര്ലോഭം അവിടെ ഒഴുകുന്നു. തത്ക്കാലത്തെക്കെങ്കിലും ഒരു ശുഭ പ്രതീക്ഷ അവരില്ഉയരുന്നു.

  പട്ടാളക്കാരുടെ ജീവിതം നങ്കൂരമിടാത്ത ഒരു കപ്പല്പോലെയാണ്. അത് തീരക്കടലില്തിരകളോട് പൊരുതുന്നു. ആഴക്കടലില്ശന്തമായൊഴുകുന്നു. കൊടുങ്കാറ്റില്  ആടി  ഉലയുന്നു. തീരത്തണഞ്ഞാല്ജീവന സാമഗ്രികള്ശേഖരിച്ചു വീണ്ടും അപകടങ്ങള്‍ അവഗണിച്ച് സഞ്ചരിക്കുന്നു. പട്ടാളക്കപ്പലിലെ സഞ്ചാരികളാണ് ഓരോ ജവാന്മാരും. ചിലര്പട്ടാള ജീവിതം ഒരു ദുര്വിധിയാണെന്നു കരുതുന്നു. ചിലര്എങ്ങനെയെങ്ങിലും സേവന പരിധി തീര്ത്തു തിരികെ പോകാന് ആഗ്രഹിക്കുന്നു.  ചിലര്വീട്ടിലെ പ്രാരാബ്ദങ്ങള്ഓര്ത്ത്  തന്റെ മരണം പോലും ഒരു സഹായമാവട്ടെ എന്ന് വിചാരിച്ചു പൊരുതി ജീവിക്കുന്നു. ഏതു അപകടാവസ്ഥയിലും ചിലര്മരണം മുന്നിലാണെന്നറിഞ്ഞാലും കൂസാതെ ജീവിതം അതിന്റെ വഴിക്ക്  പോകട്ടെ  എന്ന് കരുതി സന്തോഷത്തോടെ  കര്മനിരതരാകുന്നു. ഇവരാണ് യഥാര്‍ത്ഥ പുലികള്‍. ദേവനെന്നദേവകുമാര്  ഗണത്തില്പെടും . 18 വയസില്പട്ടാളത്തില്ചേര്ന്ന് ഇന്ന് 24 വയസായി. മേലധികാരികള്ക്ക് പ്രീയപ്പെട്ടവന്‍.ഏതു ദു:ഖത്തിലും ഒരു സന്തോഷം കണ്ടെത്തുന്ന കര്മോത്സുകനായ  ഓജസ്സുള്ള ചെറുപ്പക്കാരന്‍.

ഏതായാലും  സമയം രാത്രിയോടടുത്തു അവര് ഗ്രാമത്തില്എത്തിയപ്പോള്‍.  വന്ന ട്രക്ക്കളില്നിന്നും സാധന സാമഗ്രികള്എല്ലാപേരും ചേര്ന്ന് താഴെയിറക്കുന്നു. അടുക്കളയുടെയും ആയുധത്തിന്റെയും കൂടാരമാണ് ആദ്യത്തെ പണിആഹാരമില്ലെങ്കില്ആയുധമെടുക്കുന്നതെങ്ങനെയാണ്.മേലധികാരി അവരെ സന്ദര്ശിച്ചു, ആര്ക്കും ഒരു കുഴപ്പവുമില്ലാതെ എത്തിയ വിവരം ആരാഞ്ഞു. പ്രദേശം വിട്ടു ആരും തന്നെ എങ്ങോട്ടും തിരിയരുതു എന്ന് കര്ശന നിര്ദേശവും നല്കി. കല്ലും മുള്ളും നിറഞ്ഞ പ്രദേശത്ത് തമ്പടിച്ചു വിശ്രമിക്കാന്‍  അയാള്ഉത്തരവ് നല്കി തിരിച്ചുപോയി.

 

ദേവന്തിരിഞ്ഞും മറിഞ്ഞും കിടന്നു. കുണ്ടിലും കുഴിയിലും ശരീരം  വച്ച് എങ്ങനെ ഉറങ്ങാന്‍.  ഏതായാലും നാളെ മുതല്എല്ലാം ശരിയാവും. ഇവിടുത്തെ  ട്രെയിനിംഗ് കേമമാക്കണം. എന്തങ്കിലും  ഒരു ഓര്മ്മ ഇവിടെനിന്നും കൊണ്ടുപോകണം. പലചിന്തകളില്അയാളറിയാതെ  ഉറങ്ങിപോയി. നേരം വെളുത്തു. ഏതോ ജൂനിയര്പയ്യന്പകര്ന്നു നല്കിയ ചായ കുടിച്ചയാള്ബെഡ് റോളറില്എണീറ്റിരുന്നു. ഇന്ന് തനിക്കു  കിട്ടാന്പോകുന്ന ജോലി ഭാരത്തെക്കുറിച്ചും, ഒന്ന് വെളിയിലൊക്കെ കറങ്ങുന്നതിനെക്കുറിച്ചും അയാള്ചിന്തിച്ചു കൊണ്ടിരുന്നു.

 പട്ടാള ബാരക്ക് വിട്ടു പട്ടാളക്കാര്ക്ക് ഒന്ന് പുറത്തിറങ്ങാന്അവസരം കിട്ടുന്നത് ഇതുപോലുള്ള ട്രെയിനിംഗ് സമയത്തും അവധിയിലും ഒക്കെ ആണ്. സമയങ്ങളില്കഠിന പരിശീലനം കഴിഞ്ഞു അവര്ഓരോരോ നേരമ്പോക്കുകളില്മുഴുകും . പലര്ക്കും പലതാണ് നേരമ്പോക്കുകള്‍. ചിലര്ക്ക് മദ്യപാനം,ചീട്ടുകളി, ചിലര്ക്ക് പുറത്തുനിന്നും ചിക്കന്മട്ടന്വാങ്ങി നല്ല ആഹാരം,ചിലര്വെളിയിലെ കാഴ്ചകളും പരിസര സൌന്ദര്യവും ആസ്വദിക്കുന്നു. ചിലരാകട്ടെ മറ്റു പല വിനോദങ്ങളിലും ഏര്‍പ്പെടുന്നു.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു, കരടി ജോസും കൂട്ടരും കൂടാരത്തിന് പുറത്തു പോകാന്മേലധികാരിയുടെ അനുവാദം വാങ്ങിയിരുന്നു.  ദേവനും ഒരു പാസ്ഒപ്പിച്ചു അവരോടൊപ്പം കൂടി. ഗ്രാമത്തിലെ കവലകളില്ചുറ്റി നടന്നു. കരടി ജോസും പാര്ട്ടിയും അവിടെ എവിടെയാണ് മട്ടനും ചിക്കനും, മീനും, ,മുട്ടുയും  കിട്ടുന്നതെന്നും,നല്ല നാടന്മദ്യം വില്ക്കുന്ന സ്ഥലവും ചില മുതിര്ന്നവര്ക്ക് സിഗരെട്ടും മറ്റും നല്കി അവരില്നിന്നും മനസിലാക്കി.  ഇതു കൂടാതെ പെണ് സുഹൃത്തുക്കള്‍  എവിടെയെങ്കിലും കിട്ടുമോയെന്നും ആരാഞ്ഞു. രാത്രി മീന്പിടിക്കാനുള്ള പുഴയും കണ്ടുപിടിച്ചു. കോളേജ് വിട്ടു ചില പെന്കുട്ടികള്കൂട്ടമായി സൈക്കിളില്ഇവര്ക്ക് നേരെ കമന്റടിച്ചു കടന്നു പോയി. ദേവന്ഇങ്ങോട്ട് യാത്രയാകും മുന്പ് തന്നെ ചിലരില്നിന്നും ഗ്രാമത്തെ ക്കുറിച്ച് കേട്ടറിഞ്ഞിരുന്നു. ഇവിടുത്തെ പെണ്ണുങ്ങള്സുന്ദരിമാരനെന്നും മദ്രാസികളോട് പ്രത്യേക താത്പര്യമാണെന്നും, ഗ്രാമവാസികള്ക്ക്പട്ടാളക്കാരോട് ബഹുമാനമാണെന്നും മനസിലാക്കിയിരുന്നു.

   

    ഇന്ന് മൂന്നാമത്തെ ദിവസമായി, ഇനി എത്രനാള്ഇവിടെ ഉണ്ടാകുമെന്നറിയില്ല. അതിര്ത്തിയില്ആയുധ പരിശീലനമുണ്ട്. ദിവസങ്ങള്നീളുന്നതിനു മുന്പേ കിട്ടുന്നതൊക്കെ ആസ്വദിക്കണം. പലതും ചിന്തിച്ചയാള്രാവിലെ ഉള്ള പരേഡില്ഹാജരായിഎല്ലാപേര്ക്കും ജോലികള്വീതിച്ചു നല്കുന്ന സമയത്തില്പ്ലട്ടൂന്കാമാണ്ടെര്പറഞ്ഞു ദേവന്ഇന്നുമുതല്കുക്ക് ഹൌസില്കൂക്കിനെ സഹായിക്കണം. താന്പോയി കുക്ക് ഹൌസ് കമാണ്ടരെ കാണൂ. അയാള്മനസില്ലാ മനസോടെ കൂക്ക് ഹൌസില്ജോലികളില്വ്യാപൃതനായി.

കുക്ക് ഹൌസ് കൂടാരത്തിന്റെ പരിസരമെല്ലാം ദേവന്വീക്ഷിച്ചു. അങ്ങ് ദൂരെയായി ഒരു ഭേദപ്പെട്ട കുടില്അയാളുടെ ശ്രദ്ധയില്പെട്ടു. ദേവന്എവിടെപോയാലും അയല്പക്കത്തെ വീടുകളെല്ലാം ശ്രദ്ധിക്കുന്നത് ഒരു പതിവാണ്.  കൂടാരത്തിന്റെ വിടവിലൂടെ നോക്കിയ ദേവന്അദ്ഭുത പൂര്വ്വം കാഴ്ച കണ്ടു. ഏകദേശംപതിനൊന്നു  മണിയോടടുത്ത സമയംനാലുവയസ്സ് തോന്നിക്കുന്ന ഒരു ആണ്കുട്ടി തന്റെ തലയില്സാമാന്യം വലുപ്പമുള്ള ഒരു ചുരക്കയും പേറികഷ്ടത്തോടെകുക്ക്ഹൌസിന്റെ ഭാഗത്തേക്ക്നടന്നു വരുന്നു. അരയില്ഒരു ജട്ടി മാത്രം ധരിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ തനി പകര്പ്പ്. ഇത് കണ്ടപ്പോള്ദേവന്തന്റെ കുഞ്ഞുന്നാള്ഓര്ത്തു പോയി.

കുട്ടി കൂക്ക് ഹൌസ് വാതില്ക്കല്തലയില്ചുരക്കയും പേറി അനങ്ങാതെ ദയനീയമായി നില്ക്കുന്നു. കണ്ണുകളില്ഭീതിയുടെയും, ദാരിദ്ര്യത്തിന്റെയും, ദയനീയതയുടെയുംവിഷമ നാളങ്ങള്അയാള്കണ്ടു.  എന്തുവേണം എന്ന് ദേവന്ചോദിച്ചുവേങ്കിലും കണ്ണുകള്വേറെ എങ്ങോപായിച്ചു കുട്ടി നിന്നു.  യേ ദേവാ ചുരക്ക വാങ്ങിവച്ചിട്ടു കുറച്ചു ഗോദമ്പ് മാവും റൊട്ടിയും കൊടുത്തുവിട്. അതിന്നലെയും ഇതുപോലൊന്ന് കൊണ്ടുവന്നു. നമുക്കു വെജിറ്റബിള്കുറവല്ലേ,നാടനായതുകൊണ്ട് നല്ല ടീസ്ടാണ്.  പ്രധാന കൂക്ക് പറഞ്ഞു.

ദേവന്റെ രഹസ്യാനേഷണ കണ്ണുകള്അതിന്റെ പുറകിലെ പ്രേരണ കാണുവാന്നീങ്ങി,  കുട്ടിയെ അയക്കണമെങ്കില്അതിനോരച്ഛനോ അമ്മയോ ഉണ്ടാകും.  കുട്ടി സുമുഖനാണ്, ദാരിദ്ര്യം കൊണ്ട് കണപിടിച്ചു വെന്നതല്ലാതെ മറ്റു കുറവൊന്നുമില്ല. അച്ഛന്‍ വല്ല തെണ്ടിയുമായിരിക്കും, അല്ലെങ്കില്കുഞ്ഞിനെ ഇങ്ങനെ വിട്ടിട്ടു യാചിപ്പിക്കുമോ ? ഏതായാലും ദയനീയമായി നില്ക്കുന്ന കുട്ടിയേയും കുടുംബത്തെയും സഹായിച്ചേപറ്റൂ. ചീഫ് കുക്ക് പറഞ്ഞതിലേറെ ഗോദമ്പ് മാവും, റൊട്ടിയും പൊതിഞ്ഞു. കുറച്ചു കുട്ടിയുടെ കൈയില്കൊടുത്തു, ബാക്കി കയ്യിലെടുത്തു പതുക്കെ കുട്ടി തിരിഞ്ഞ വഴിയിലേക്ക് ആരും കാണാതെ ഇറങ്ങി.  വീടെവിടെ എന്ന് ചോദിച്ചതിനു, താന്നേരത്തെ കണ്ട കുടിലിലേക്ക് അവന്വിരല്ചൂണ്ടി. കുടിലിന്റെ ഒരു വശത്തുനിന്നും മിന്നായം പോലെ ഒരു സ്ത്രീ രൂപം മറയുന്നത് ദേവന്  കണ്ടു. ദേവന്കയ്യില്കരുതിയ സാധനങ്ങളുമായി കുട്ടിക്ക് മുന്പേ വേഗത്തില്നടന്നു. കുടിലിനടുത്തെത്തി  കൈയിലിരുന്ന പൊതികള്വീടിനകത്തേക്ക് മറഞ്ഞ പെണ്രൂപത്തിന് നേരെ നീട്ടി. അവള്നാല് കമ്പുകള്ചേര്ത്ത് കെട്ടിയ ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചിട്ടു അതിന്മേല്വെക്കുവാന്പറഞ്ഞു.  എന്നിട്ട് വേഗം പോയ്ക്കൊള്ളാനും പറഞ്ഞു. ദേവന്അവളില്നിന്ന് കണ്ണെടുത്തില്ല.  അയാളവളുടെ oഗലാവണിയവും ശാരിരിക വടിവുകളും മനസ്സില്കോറിയിട്ടു. ഇവള്സുന്ദരിയാണ്, ദാരിദ്ര്യം കൊണ്ടല്പ്പം മെലിഞ്ഞു കണ്ണുകള്താഴ്ന്നിട്ടുണ്ട്. അവള്ഒന്നും മിണ്ടാതെ നിലത്തു കാലുകള്കൊണ്ടെന്തോ വരച്ചുകൊണ്ടിരുന്നു. കൂടെക്കൂടെ കണ്ണുകളുയര്ത്തി ദേവനെ നോക്കാനും മറന്നില്ല.  അവള്ക്കയാളുടെ  സാമീപ്യം ഇഷ്ടമായെന്നു അവളുടെ ചേഷ്ടകളില്നിന്നും അയാള്ഗ്രഹിച്ചു.അയാള്തിരിഞ്ഞു നടക്കുമ്പോള്മനസ്സില്ചിന്തിച്ചു, അവള്തന്റെ പുഞ്ചിരിക്കു തിരികെ  പുഞ്ചിരി നല്കി. അവള്കുതറി ദേഷ്യപ്പെട്ടില്ല, സശ്രദ്ധം തന്നെ വീക്ഷിച്ചിരുന്നു. ഏതായാലും ഈ സുന്ദരിയുടെ  ചൂടെനിക്ക് വേണം.ദേവന്കരുതി; ഭാരതം എത്രയോ സമ്പന്നമായ നാടാണ്. എല്ലാവര്ക്കും സുഭിക്ഷമായി ജീവിക്കനുള്ള സൌഭാഗ്യങ്ങളെല്ലാമുണ്ട്.  എന്നിട്ടും ചിലര്സുഖമായി ജീവിക്കുമ്പോള്ചിലര്ദരിദ്രരായി ജീവിക്കുന്നു. കുറച്ചുപേര്മറ്റുള്ളവരുടെ സുഖം കൂടെ ചേര്ത്തെടുത്തുആഡoഭരത്തില്ജീവിക്കുന്നു. ദരിദ്രര്തനിക്കിതാണ് വിധിയെന്ന് കരുതി വിധിയെ പഴിക്കുന്നു. ങ്ങ - സമൂഹത്തിലെല്ലാം  ഇതല്ലേ നടക്കുന്നത്.  ഉയര്ന്നവന്താഴ്ന്നവനെ ചവുട്ടി താഴ്ത്തുന്നു- ഒരിക്കലും ഉയരാത്ത രീതിയില്‍.  പിന്നെ ദരിദ്രവാസി  താമസിക്കുന്നിടത്ത് എല്ലാപേരും ദാരിദ്രവാസിയായതിനാല്തങ്ങളുടെ ദാരിദ്ര്യം അവരറിയുന്നുമില്ല. - ചിന്തിച്ചാല്അവസാനമില്ല, ഞാനൊരു തത്വജ്ഞാനിയായിട്ടും കാര്യമില്ല, നമ്മുടെ വ്യവസ്ഥിതി മാറാതെ ഒന്നും നന്നാവില്ല.

അന്ന് രാത്രിമുഴുവന്ദേവന്റെ മനസ്സില്അവള്മാത്രമായിരുന്നു. ശരീരത്തിന് വാട്ടമുന്ടെങ്കിലും മോഹം മാറാത്ത കണ്ണുകള്‍.  മെഴുകുപോലെ കൊഴുത്തു മിനുസമായ കൈകള്‍.  ഒട്റ്റസാരിയുടെ വിടവിലൂടെ തെളിയുന്ന വെളുത്ത ഞുറിവുള്ള ആലില പോലത്തെ ഉദരം.ഉരുണ്ടു നനുത്ത കഴുത്ത്, നല്ലൊരു പുരുഷന്റെകയ്യില്കിട്ടിയാലവള്, മത്സരിക്കാന്പോന്ന സുന്ദരിയായേനെ.  പക്ഷെ അവള്ക്കു ഭര്ത്താവുണ്ടോ? കണ്ടിട്ട് അവളുടെ  കണ്ണുകളില്ദാഹമുണ്ട്, വാരിപ്പുണരുവാന്അവള്ആഗ്രഹിക്കുന്നു.തന്നെ ശ്രദ്ധിച്ചപ്പോള്അവളുടെ പകുതിയടഞ്ഞ കണ്ണുകള്അത് സൂചിപ്പിക്കുന്നു. എന്തായാലും, പലരെയും കണ്ടിട്ടുണ്ടെങ്കിലും, ഇവളിലൊരു വല്ലാത്ത അടുപ്പം തോന്നുന്നു.

    

        രാത്രിയായി. അയാള്ഉറങ്ങാതെ വീണ്ടും ചിന്തിച്ചു, പട്ടാളക്കാരെന്താ വികാരം കടിച്ചമര്ത്തി യൌവനം രാജ്യത്തിന്സമര്പ്പിച്ചു മരിക്കാനുള്ളവരാണോ? അവര്ക്കും മോഹങ്ങളും വികാരങ്ങളുമില്ലേ. മാമരം കോച്ചുന്ന തണുപ്പത്തും രോമം കരിയുന്ന മണലാരണ്യത്തിലും നമ്മള്‍  രാജ്യ രക്ഷയെന്ന വികാരം മുറുകെ പ്പിടിക്കുന്നു. യൌവന കാലങ്ങള്മരവിക്കുന്നു. മരണം ഒരു നിഴലായി കൂടെ നടക്കുന്നു. ഇല്ല എനിക്കും അനുഭൂതികള്മതിയാവോളം അനുഭവിക്കണം. അടുത്ത സ്ഥലം മാറ്റത്തില്അതിര്ത്തിയിലോ ഉഗ്രവാദികളുമായി പോരാടി ജീവന്പോവുകയാണെങ്കില്‍, അവര്തന്നെ പെട്ടിക്കുള്ളിലാക്കി കൊടിയില്പൊതിഞ്ഞു നാട്ടിലേക്കയക്കും. ജീവിച്ചിരിക്കുമ്പോള്കിട്ടാത്ത ആദരവ് ജീവനറ്റ ശരീരത്തോട് കാട്ടി കുഴിച്ചിട്ടു പോകുംപിന്നെ ആരെങ്കിലും ഓര്മിച്ചാല്ആയിഅതുകൊണ്ട് എന്ത് കരുതിയാലും ജീവിച്ചിരിക്കുമ്പോള്ആര്ക്കും ദ്രോഹം ചെയ്യാതെ  സമ്പാദിക്കുന്ന സന്തോഷം അതുനല്കുന്നവരെ വേദനിപ്പിക്കാതെ അനുഭവിക്കുന്നതില്ഒരു തെറ്റുമില്ല, ദേവന്സ്വയം ആശ്വസിച്ചു.

പിറ്റേന്നും, കുക്ക് ഹൌസ് ജോലികളില്വ്യാപൃതനായി.  താനൊരു അസ്സലായ പീരങ്കി  ഭടനാണെന്നിരിക്കിലും, കുക്കിംഗ്ഒരു ഇഷ്ട കലയാണ്.തന്റെ പാചകങ്ങള്എല്ലാപേര്ക്കും ഇഷ്ടമാണ്. തലേന്ന് കുട്ടിവന്ന സമയം നോക്കി കുറെ മാവും റൊട്ടിയും  സബ്ജിയും ആരും കാണാതെ മാറ്റിവച്ചു. പതിയെ കുടിലിനു നേരെ നോക്കി കുട്ടിയുടെ വരവും പ്രതീക്ഷിച്ചു ജോലികളില്വ്യാപൃതനായി. എങ്കിലും എല്ലാ പ്രതീക്ഷകളും തെറ്റി, കുട്ടി വന്നില്ല എന്ന് മാത്രമല്ല, കുടിലില്ഒരനക്കവുമില്ല എന്ന് തോന്നി.

സമയം ഏകദേശം പതിനൊന്നു മണിയോടടുത്തിട്ടുണ്ടാവും. ഏല്പിച്ച ജോലികളെല്ലാം നേരത്തെ തന്നെ ചെയ്തു തീര്ത്തു. കുക്ക് ഹൌസ് ചുമതലക്കരനോട് ഒരു മണിക്കൂര്കഴിഞ്ഞു വരാമെന്നനുവാദം വാങ്ങി.  മെല്ലെ ആരും കാണാതെ മാറ്റിവച്ചിരുന്ന മാവും റൊട്ടിയും സബ്ജിയുമെടുത്തു ഓരം മറഞ്ഞു അവളുടെ കുടിലിനെ ലക്ഷ്യമാക്കി നടന്നു. കുടിലിനടുത്തെത്തി, പതുങ്ങനെ സുരക്ഷിതമല്ലാത്ത വാതില്തുറന്നു അകത്തു പ്രവേശിച്ചു.  അകത്തു അമ്മയും കുട്ടിയും വിശ്രമിക്കുന്നു.  യുവതിയുടെ മുഖത്ത് ഒരു പുരുഷന്വീടിനകത്ത് കയറിവന്ന ഭീതിയോ, ശകാരമോ ഒന്നും ഉണ്ടായില്ല.  ദേവന്ഒരു വലിയ സംഘര്ഷം പ്രതീക്ഷിച്ചിരുന്നു. അത് നേരിടാനുള്ള തയ്യാറെടുപ്പ് രാത്രി  തന്നെ മനസ്സില്കരുതിയിരുന്നു.

കയ്യില്കൊണ്ട് പോയ സാധനങ്ങള്അവള്ക്കുനേരെ നീട്ടി.  എന്നിട്ടവളോട് ഹൃദയ പൂര്വ്വം ചോദിച്ചു, എന്താ പെണ്ണെ ഇന്ന് സബജി കൊടുത്തയക്കാത്തത്? ഇനി അവിടെ നിന്ന് ഒന്നും ഞങ്ങള്ക്ക് വേണ്ട- ഞങ്ങള്എങ്ങനെയെങ്കിലും കഴിഞ്ഞോളാo. അവളുടെ ശബ്ദം പതറിയിരുന്നുവെങ്കിലും, അതില്സ്നേഹത്തിന്റെ സ്പര്ശമുണ്ടായിരുന്നു.നിങ്ങള്വന്നത് ശരിയായില്ല. ഇതാരെങ്കിലും അറിഞ്ഞാല്, എനിക്കും കുട്ടിക്കും ഇവിടെ ജീവിക്കാന്പറ്റില്ല. നിങ്ങള്വേഗം പോയ്ക്കൊള്ളൂനിങ്ങളുദ്ദേശിക്കുന്ന പോലെ തെറ്റായ ഒരാളല്ല ഞാന്‍. ദേവന്ഒരു വല്ലാത്ത അവസ്ഥയിലായി, അവളോട്ചടുലമായി സംസാരിക്കാന്   മനസ്സില്കരുതിയിരുന്ന  വാക്കുകളെല്ലാം വിഴുങ്ങിപ്പോയി.  എങ്കിലും, പതുക്കെ അവളോട്പറഞ്ഞു, ഞാനും അത്തരക്കാരനല്ല,നീയൊരു നല്ല യുവതിയാണ്, നിന്റെ കണ്ണുകളിലെ ദാഹവും മോഹവും എനിക്ക് മനസിലാകുന്നു. നിന്റെ ദുഃഖം ഇന്നലെ വന്നു കണ്ടതുമുതല്എന്നെവല്ലാതെ വേദനിപ്പിക്കുന്നു. തനിക്കും കുട്ടിക്കും വേണ്ടി എന്നാല്കഴിയുന്ന ഒരു സഹായം ചെയ്യുവാന്വേണ്ടി മാത്രമാണ് ഞാന്വന്നത്.  മാത്രവുമല്ല നിന്റെ സൌന്ദര്യം നിന്നിലെക്കെന്നെ വല്ലതടുപ്പിക്കുന്നു. സ്നേഹപൂര്വ്വം അവളുടെ കണ്ണുകളില്നോക്കി അയാള്പറഞ്ഞു. നിങ്ങളുടെ ഭര്ത്താവ് എവിടെയാണ്, അയാള്ജോലി ചെയ്യുന്നില്ലേ? കണ്ടിട്ട് ഇങ്ങനെ കഷ്ടതയില്ജീവിക്കേണ്ട ആളല്ല എന്ന് തോന്നുന്നു. ഇതെല്ലാം എന്നോടൊന്നു പറഞ്ഞുകൂടെ, അയാള്ചോദിച്ചു. അവളുടെ കണ്ണുകള്നിറയുന്നത് ദേവന്ശ്രദ്ധിച്ചു. അവളയാളുടെ കണ്ണുകളില്നോക്കി മൌനം ഭജിച്ചതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല.  ശരി- ഇപ്പോള്ഞാന്പോകുന്നു, നാളെയും വരും എന്ന് പറഞ്ഞയാള്ശ്രദ്ധയോടെ തിരിഞ്ഞു നടന്നു.  

ദേവന് അവളോട്കൂടുതല്അടുപ്പം തോന്നി.അവളുടെ കണ്ണ് നിറഞ്ഞതയാള്ക്ക് സഹിക്കാനായില്ലമനസ് നിറയെ അവളുടെ ദയനീയ മുഖം മാത്രം. സ്നേഹത്തിന്റെ ആര്ദ്ര ഭാവം അയാളറിഞ്ഞു. ഒന്നിനും ഒരു ഉന്മേഷമില്ലായ്മ. മനസു പറയുന്നു, ദേവാ നീ അവിവാഹിതനാണ്, എന്തങ്കിലും തലയിലേറിയാല്ജീവിതം പാഴായത് തന്നെ. ങ്ങ- എന്തും വരട്ടെനാളെയും അവളെക്കാണണം. രണ്ടു ദിവസത്തെ പഴക്കമാണെങ്കിലും, ഒരു യുഗം കൊണ്ടവളടുത്തടുത്തതുപോലെ. അവളെ എനിക്ക് ചേര്ത്തുപിടിക്കണം,നെഞ്ചോടു ചേര്ത്തവളുടെ കവിളുകളില്മുത്തമിടണം. ഇങ്ങനെ മോഹങ്ങളും ദാഹങ്ങളും അയാളുടെ മനസ്സില്തല പൊക്കി മായലോകത്തേക്കു കയറി. ഇപ്പോള് മോഹങ്ങള്സഭലീകരിചില്ലെങ്കില്തന്റെ ലവ് ഗുരുവായ മുരുഗന്പറഞ്ഞതുപോലെഎടാ ദേവ നമ്മ ചാവ് എപ്പോന്നു തെരിയാത്, എവനാത് ഒരു വെടിയുണ്ട നമുക്ക് തന്താല്പോച്ച് എല്ലാമേ. അപ്പൊ ആശ നിറവേറാമേ ശത്താല്മേലെ പോവുംബോതു നമ്മ ആത്മാവ് കടവുള്ക്കിട്ട പരാതി  ശോല്ലും - ഇവന്ആശ മുടിയാത്തവന്ഇവനെ നായായി ജന്മം കൊടുക്കലാമാ എന്ന്.,അതിനാല്ആശ മുടിക്കാമേ നടക്കക്കൂടാത്.”

അന്നത്തെ രാത്രി അയാള്പല സ്വപ്നങ്ങളും കണ്ടു നേരം വെളുപ്പിച്ചു. രാവിലെ തന്നെ അവളുടെ വീടിനു നേരെ കണ്ണ് പായിച്ചു.എങ്ങനെയെങ്ങിലും പതിനൊന്നു മണിക്കുവേണ്ടി അയാള്സമയം നീക്കികൊണ്ടിരുന്നു.അവളെ കാണാനും അവളുടെ സാമീപ്യവും ഹൃദയം കൊതിക്കുന്നു.  അവളെക്കുറിച്ച് ചിന്തിക്കുമ്പോള്ശരീരത്തില്തരംഗങ്ങള്പായുന്നു.അവളുടെ കൈകള്നുകരുവാനും, ചേര്ത്ത് പിടിക്കുവാനും ചുംബിക്കുവാനും എല്ലാം ഒരു വെമ്പല്‍.

കുറേ മാവും റൊട്ടിയും കുറച്ചു സാധനങ്ങളും തലേ ദിവസം തന്നെ തന്റെ കാമുകിക്കുവേണ്ടി ദേവന്കരുതി. ഇന്നേതായാലും അവളുമായുള്ള കൂടിക്കാഴ്ചക്കുഒരന്തിമ തീരുമാനമാവണം. ദിവസം നീണ്ടുപോയാല്ഇനി എവിടെയാണ് പറിച്ചു നടുന്നതെന്നറിയില്ല. ഓരോന്ന് ചിന്തിക്കുമ്പോള്ആകെക്കൂടി ഒരു പരവേശം. എത്രയോ പെണ്ണുങ്ങളെ താന്കണ്ടിരിക്കുന്നു, പക്ഷെ ഇവള്എല്ലാത്തില്നിന്നും വ്യത്യസ്തമാണ്. സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം പാകതവന്ന ഒരു കുടുംബിനി. എങ്കിലും കണ്ണുകളിലും പെരുമാറ്റത്തിലും എന്തിനോ വേണ്ടി അടങ്ങാത്ത ദാഹം തുടിക്കുന്നപോലെ. ഒന്നിനും ഒരാര്ത്തിയുമില്ല, ഉള്ളതില്സന്തോഷം. കഷ്ടതയിലും സ്വയം പര്യപ്തമെന്നു കാണിക്കുന്ന ഒരു യുവതി. ഇന്നവളോടെല്ലാം ചോദിച്ചറിയേണ്ടതുതന്നെ. ഇല്ലാത്ത സമയങ്ങള്പാഴാക്കിയാല്പിന്നെ അവസരങ്ങള്ഒത്തെന്നുവരില്ല. ഇങ്ങനെ ഓരോന്നു ചിന്തിച്ചു സമയം അടുത്തെത്തി. ഏതായാലും പഴയ  ധൈര്യം പോരാത്ത പോലെ തോന്നി. സാധനങ്ങളെല്ലാം പൊക്കിയെടുത്തു നേരത്തെ കണ്ടുവച്ച  വേറൊരു വഴിയെ അവളുടെ അടുത്തേക്കയാള്യാത്രയായി. വീടിനടുതെത്തി  ആരും കണ്ടില്ലെന്നയാള്ഉറപ്പാക്കി. എന്തായാലും പതിവിനു വിപരീതമായി വീടും പരിസരങ്ങളുമെല്ലാം വളരെ വൃത്തിയായിരിക്കുന്നതും വസ്ത്രങ്ങളെല്ലാം ഉണങ്ങാനിട്ടിരിക്കുന്നതുo അയാളുടെ ശ്രദ്ധയില്പെട്ടൂ. ഇതുവരെ ഇല്ലാത്ത ഒരു സൌരഭ്യവും അനുരോധ ഊര്ജവും അവിടെ വ്യാപരിക്കുന്നതായും പരിസരം തന്നെ മാടി വിളിക്കുന്നതായും അയാള്ക്കനുഭവപ്പെട്ടു. 

         ഒരു നിമിഷം അയാളുടെ സദാചാര ബോധം സടകുടെഞ്ഞെഴുന്നേറ്റു. എടാ ദേവാ നീ ഒരു വൃത്തികെട്ടവന്തന്നെ. ഇല്ലെങ്കില്ഒരു പാവപ്പെട്ട പെണ്ണിനെ വഴിതെറ്റിക്കാന്നീ ഇറങ്ങുമോ? കാശ് കൊടുത്താല്വേറെ എത്രയോ കിട്ടും പിന്നെന്തിനാ പാവത്തിന്റെ പുറകെ പോകുന്നത്.അവന്റെ മനസവനെ ശകാരിച്ചു. അതിനു മറുപടിയായി അയാള്ചിന്തിച്ചു, ഞാനല്ലെങ്കില്വേറൊരാള്ഇവളെ തേടുംമനുഷ്യന്റെ നിയമങ്ങള്ക്കു ശിക്ഷാവിധി ഇല്ലായിരുന്നെങ്കില് ലോകം തന്നെ മാറി മറിഞ്ഞേനെ. ങ്ങാപോകട്ടെ ഇതൊന്നും എന്റെ ചിന്താവിഷയമല്ല. ഇപ്പോള്അവളെ കാണണം , അവളുടെ സാമീപ്യം അറിയണം.

അയാള്പതുക്കെ ചാരിയിരുന്ന വാതില്തുറന്നു വീടിനകത്തേക്ക് പ്രവേശിച്ചു. അകത്തു ധൂപം പ്രസരിക്കുന്നു. ഇന്നലെ കണ്ട യുവതിയല്ല അവളിന്ന്. കുളിച്ചു കുറിയിട്ട് ഒറ്റസാരിയുടുത്തു ഹരം പിടിപ്പിക്കുന്ന ഒരു സുന്ദരിയായി നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്നു. അവളുടെ കുട്ടി ഒരു ബുക്കില്എന്തോ കുറിക്കുന്നു.  എവിടുന്നോ കടമെടുത്ത ഒരു കസേര ചൂണ്ടിക്കാട്ടി നിര്നിമേഷയായി അയാളെ നോക്കി ഇരിക്കുവാന്ആഗ്യം കാട്ടി. അയാള്കൊണ്ടുപോയ സാധനങ്ങളെല്ലാം അവിടെ വച്ച് ജാള്യതയോടെ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.  നിങ്ങള്വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു. നിങ്ങളെന്തിനാണ് എന്നെ ഇങ്ങനെ പിന്തുടരുന്നത്. പട്ടാളക്കാരെല്ലാം ഇങ്ങനെ തന്നെ. അവര്വരുന്നു തീരങ്ങള്തേടുന്നു, നിങ്ങളും അതിലൊരാള്‍. നിങ്ങള്ക്ക് എന്താണ് വേണ്ടത് എന്നെനിക്ക് വ്യക്തമായി അറിയാം. എന്നാല്ഞാന്അങ്ങനെയുള്ളവളല്ല.നിങ്ങളെക്കണ്ടാല്വിവരമുള്ള ഒരാളാണെന്ന് തോന്നുന്നു.  ഇതൊക്കെ തെറ്റാണെന്ന് നിങ്ങള്ക്കറിയില്ലേ.  നിങ്ങളുടെ ഭാര്യയോടു സത്യസന്ധത പുലര്ത്തേണ്ടതല്ലേ. നിങ്ങള്മനുഷ്യനാണ്, മോഹവും ദാഹവും വികാരവുമുള്ള ഉള്ള ആള്തന്നെ എങ്കിലും ഒരു നിയന്ത്രണം പാലിക്കേണ്ടതല്ലേ. നിങ്ങളുടെ ഭാര്യ ഇങ്ങനെ ഒരാളെ തേടിപ്പോയാല്അത് നിങ്ങളറിയാന്ഇടവന്നാല്അതിന്റെ പരിണത ഫലം എന്തായിരിക്കും? എപ്പോഴും നമ്മള്എതിര്പക്ഷത്ത് എന്ത് ചെയ്യാന്ആഗ്രഹിക്കുന്നുവോ അവിടെ താനാണെന്ന് വിചാരിച്ചു പ്രവര്ത്തിച്ചാല്പകുതി കാര്യങ്ങള്ശുഭാമാവും.

ഇവള്താന്കരുതിയതിനെക്കാളും ഒരുപടി മുന്നിലാണെന്ന് മനസ്സില്ചിന്തിച്ചു അയാള്മൊഴിഞ്ഞു, എന്റെ പെണ്ണെ ഞാന്വിവാഹിതനല്ല.  നിന്റെ ദുഖപൂര്ണമായ ജീവിതം കണ്ടപ്പോള്നിന്നോടടുക്കണമെന്നു തോന്നി. മാത്രവുമല്ല നിന്റെ രൂപം എനിക്ക് സുപരിചിതമെന്നപോലെ മനസ്സില്നിറഞ്ഞു നില്ക്കുന്നു. നിന്റെ കണ്ണുകള്എന്തിനോ ദാഹിക്കുന്നു വെന്നെനിക്കറിയാം.  നിന്റെ തീഷ്ണമായ ശരീര്രത്തിലെ ചൂട് ഒരു പുരുഷന് വേണ്ടി കൊതിക്കുന്നില്ലേ. നിന്നെ ക്കണ്ടതുമുതല്എന്റെ ഉറക്കം ഇല്ലാതായിരിക്കുന്നു.  നമ്മുടെ മനസുകള്അകലത്താണങ്കിലും അടുത്തിരുന്നു സംസാരിക്കുന്നു, തലോടുന്നു.  അത് നീയും അനുഭവിക്കുന്നില്ലേ. നീ ഇന്ന് എന്നത്തേയും പോലെയല്ല അതി സുന്ദരിയായിര്രിക്കുന്നു. നിന്റെ കണ്ണുകളില്വശ്യത കാണുന്നു.  സംസാരത്തിലെ ഇടര്ച്ചയും ശരീരത്തിലെ ശക്തിയില്ലായ്മയും  നീ അറിയുന്നില്ലേ, ഇത് സ്നേഹം അനുഭവിക്കാന്ആഗ്രഹിക്കുന്ന നിന്നിലെ യുവത്വമാണ് പെണ്ണെ. അത് അടക്കിവക്കാനുള്ളതല്ല മറിച്ചു ഒരുമിച്ചു അനുഭവിക്കാനുള്ളതാണ്. ഞാന്ഒരു നിമിത്തമാണ്, നിന്നെ കാണുവാനും  അറിയുവാനും ആരോ നിന്നടുത്തെക്ക്എന്നെ അയച്ചിരിക്കുന്നു.  നീ ഭയപ്പെടേണ്ട, നിന്നെ കയറിപ്പിടിച്ചു വേണ്ടാത്തതിനോന്നും പ്രേരിപ്പിക്കാന്വന്ന കശ്മലനല്ല ഞാന്‍. നിന്റെ സാമീപ്യം എന്റെ ആത്മാവ് ആഗ്രഹിക്കുന്നു, അവ ഒത്തു ചേര്ന്ന് അനുഭൂതികര്പങ്കിടാന്കൊതിക്കുന്നു. ഇന്ന് കാണുന്ന നമ്മള്നാളെ ജീവനറ്റാല്ആരാണ് നമ്മളെ സ്നേഹിക്കുന്നത്? ജീവനുള്ള ശരീരത്തിനല്ലേ സ്നേഹം ആസ്വദിക്കാന്പറ്റൂ.

അതൊക്കെ പോകട്ടെ-നീ ഒരു നിമിഷം എന്നടുത്ത് വന്നാലും എന്ന് പറഞ്ഞയാള്അവള്ക്കു നേരെ കൈ നീട്ടി. അവള്അനങ്ങാതെ നിന്നു.  അടുത്ത് വിരിച്ചിരുന്ന ഒരു തുണിയുടെ പിറകില്അവള്സ്വയം മറഞ്ഞു നിന്നു.  അവള്പരിസരം മറന്നെന്നയാള്ക്ക് തോന്നി. അയാള്എണീറ്റ്അവളുടെ അടുത്തേക്ക് നീങ്ങി. അവള്പതുക്കെ പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. പുറകില്ചുവരില്യാത്ര തടസ്സപ്പെട്ടു നിന്ന് മുഖം താഴ്ത്തി. അയാള്അവളുടെ ചുവടുകള്ശ്രദ്ധിച്ചു അടുത്തെത്തി.  കണ്ണുകളിലേക്കു നോക്കി,ചുണ്ടുകളില്നോക്കി, ശ്വാസത്തിന്റെ ചൂടറിഞ്ഞ്, അവളുടെ ശരീരത്തിന്റെ സൌരഭ്യം അയാളുടെ സപ്തനാടികളിലെക്കും പ്രവഹിച്ചു.പതുക്കെ അവളുടെ മെഴുകു തോല്ക്കുന്ന കൈകള്സ്വന്തം കൈക്കുള്ളിലാക്കി തന്റെ ചുണ്ടോടുപ്പിച്ചു. അശ്രധമായവള്കൈകള്പിന്വലിച്ചു. അയാള്ആവേശത്തോടെ അവളുടെ അരയില്കെട്ടിപ്പിടിച്ചു സ്വന്തം ശരീരത്തോട് ചേര്ത്ത് ചുംബിക്കനാഞ്ഞു.  അവള്കുതറി മാറി അയാളെ തള്ളി മാറ്റി.  നിങ്ങള്എന്തായീ കാണിക്കുന്നത്. പോകൂ. ഇത് മതി ഇനി ഇവിടെ വരണ്ട- പൊയ്ക്കോള്ളൂ.

   അയാള്തിരിഞ്ഞു സ്ഥലകാല ബോധം വീണ്ടെടുത്ത് കസേരയില്ഇരുന്നു. അവള്അര്ദ്ധബോധാവസ്ഥയില്ദൂരെ കണ്ണ് പായിച്ചു എന്തോ ചിന്തിച്ചിട്ടെന്നപോലെ നിന്നു. നിന്റെ ഭര്ത്താവു? ഇല്ല - എന്നവള്മറുപടി പറഞ്ഞുദേവന്റെ മനസ് ശാന്തമായി, തന്റെ ചിന്തകള്ക്കൊരു ആശ്വാസം കിട്ടിയ പോലെ. അപ്പോള്കുട്ടി? അതൊക്കെ നിങ്ങള്ക്കെന്തിനാ? നിങ്ങള്വന്നതിനും സഹായിച്ചതിനും ഞാനൊരു കട്ടന്കാപി ഉണ്ടാകി നല്കാം. അത് കുടിച്ചു സ്ഥലം വിടണംഇനിഇവിടെ ചുറ്റി പറ്റി നില്ക്കരുത്. അപകടമാണ്. അവള്കാപിയിടുമ്പോള്ഒരായിരം ചിന്തകള്അയ്യാളുടെ മനസിലൂടെ കടന്നു പോയിഇവള്‍  പവിഴങ്ങളിലെ മുത്താണ്, ഇവള്ക്കൊരു മണമുണ്ട്,ഹൃദയത്തില്ദാഹമുണ്ട്. ഒരായിരം ആശകള്മനസ്സില്ഒതുക്കി കവിളില്മറുകുള്ള ഇവള്ഒരു വികാര ദേവതയാണ്. ഇവളോടൊപ്പം ഒരു ജന്മം ഒന്നിച്ചു കഴിഞ്ഞാലും മതിവരില്ല. അവള്പതുക്കെ നമ്രശീര്ഷയായി കാപിയുമായി ദേവനടുത്തെത്തി , അവള്കാപ്പി നല്കുമ്പോള്അയാള്പതുക്കെ അവളുടെ പേര് ചോദിച്ചുഅല്പം ആലോചിച്ചവള്മറുപടി പറഞ്ഞു- ശ്രുതി ദാസ്. താന്ദേവനാണെന്നും, ഒരു മദ്രാസിയായ കേരളക്കരനാണെന്നും അയാളവളോട് പറഞ്ഞു.പോകാനിറങ്ങിയ നേരം അയാളവളുടെ കാതില്അടക്കം പറഞ്ഞു. ഇന്ന് രാത്രി ഞാന്വരും- എന്നെ കൊല്ലുമെങ്കില്കൊന്നോളൂനിന്റെ മടിയില്ഇന്നെനിക്കുറങ്ങണം. ഞാന്പോകുന്നു,മധുരവുമായി രാത്രി വരും.

അവളുടെ ഹൃദയം തരളിതമായി.  തന്റെ ഭര്ത്താവ് കല്യാണം കഴിഞ്ഞ ശേഷം ഒന്ന് നേരെ നോക്കിയിട്ട് പോലുമില്ല. ഒരുപകരണം പോലെ തന്നെ ഇവിടെ കൊണ്ടുവന്നു.  ആഹാരം പാചകം ചെയ്തും അയാളുടെ ദുര്ഗന്ധം പലവട്ടം ആവഹിച്ചും യാന്ത്രികമായി ഒരു കുഞ്ഞും കിട്ടി.ഇയാളുടെ നോട്ടത്തിലും സ്പര്ശനത്തിലുമെല്ലാം എന്റെ ശരീരത്തില്വൈദ്യുതി പ്രവഹിക്കുന്നു.  ഞാന്ആഗ്രഹിച്ച ഒരു പുരുഷന്റെ എല്ലാം ഇയാളിലുണ്ട്.  അല്ലെങ്കിലും കേരളക്കാര്ക്കൊരു പ്രത്യക വശ്യതയുണ്ട്.അടുത്ത് വന്നപ്പോള്ഞാന്കുഴഞ്ഞു പോകുന്നതുപോലെ, മാറില്തലചായ്ച് ഒരു ജന്മം ഇരുന്നാലും മതിവരില്ല. വിടര്ന്ന രോമാവൃതമായ് മാറിടവും ബലിഷ്ടമായ കൈകളും മുഖത്തെ ഒതുങ്ങിയ മീശയും ആരാണാ ഗ്രഹിക്കാത്തത്. മാറില്മുഖം പൂഴ്ത്തി കിടക്കാന്ഞാന്ആഗ്രഹിക്കുന്നു, എങ്കിലും എന്റെ സ്ത്രീത്വം അതിനു വിലക്കുന്നു.  ആത്മാവും ശരീരവും അടുക്കനാഗ്രഹിക്കുന്നു. അയാള്തന്നോട് ചേര്ത്ത് നിര്ത്തിയ നേരം ഒരു നിമിഷ നേരത്തേക്കെങ്കിലും എന്റെ ശരീരം രോമാഞ്ചം കൊണ്ട് പോയില്ലേ, ശരീരമാസകലം ഉണര്ന്നില്ലേ. എന്തൊരു ദൃഡതയും ധൈര്യവുമുള്ള ആള്‍.  അല്ലെങ്കില്ഇത്രയും ധൈര്മായി ഇവിടെ വന്നു എന്റെ മനസ് കീഴ്പെടുത്തുമോ. ഇപ്പോള്രാത്രി വരുമെന്ന് പറഞ്ഞു പോയിരിക്കുന്നു. ഞാന്എന്ത് ചെയ്യുമെന്നെനിക്കറിയില്ല. അയാളെ വിലക്കാന്എന്റെ മനസിനും ശരീരത്തിനും ആകുന്നില്ല. എനിക്കും അയാളുടെ മടിയില്തലവച്ചു കിടന്നു സ്നേഹം മതിയാവോളം ആസ്വദിക്കണം.


     സമയം സന്ധ്യാകുന്നതുവരെ അവള്സ്വപ്നലോകത്തില്മുഴുകി ഉറങ്ങിപ്പോയിഏതായാലും കുട്ടിയെ തന്റെ കുടുംബ വീട്ടിലെത്തിക്കണം. ഇന്നത്തെ രാത്രി അയാള്ക്കും എനിക്കും മാത്രമുള്ളതാകണം. അവള്അയാളുമായുള്ള സമയതിനുവേണ്ടി എന്തിനും തയാറായി ദാഹിച്ചുകൊണ്ടേയിരുന്നുസന്ധ്യ ആയപ്പോള്വെള്ളത്തില്സുഗന്ധങ്ങള്ചേര്ത്ത് അവള്‍  കുളിച്ചു. ഉള്ളതില്നല്ല വസ്ത്രങ്ങള്മാറ്റിവച്ചു. കൈകളും കാലുകളും സുഗന്ധമുള്ള എണ്ണ തേച്ചു മിനുക്കി. തലമുടി ആകര്ഷകമായി ചീകി,കണ്ണെഴുതി പൊട്ടു തൊട്ടു. ശരീരമാസകലം വീണ്ടും വീണ്ടും അവള്പൌഡര്പൂശി. കണ്ണാടിയില്നോക്കിഅവള്തന്നെ അന്തിച്ചു പോയി. താനിത്രയും സുന്ദരിയാണോ? എല്ലാം അയാള്ക്ക്വേണ്ടി, അറിയാത്ത ഒരു സുഹൃത്തിനായി, സാമീപ്യത്തിനു വേണ്ടി, ഞാനിതാ റെഡിയാണ് പൊന്നെ- അവള്അല്പം ഉറക്കെ പറഞ്ഞുഒന്നിങ്ങു വന്നാല്മതി.

ദേവനും എല്ലാ തയാറെടുപ്പുകളും നടത്തി. കരുതീരുന്നതില് ഏറ്റവും നല്ല ഒരു ടി ഷര്ട്ട് മാറ്റിവച്ചു.  പട്ടണത്തില്നിന്നും വാങ്ങിയ വിലകൂടിയ ഇനം  സുഗന്ധം മേലാകെ തേച്ചു. മീശയെല്ലാം നനുത്തതാക്കി. ക്ഷീണത്താല്പാറിയ മുടിയെല്ലാം ബാര്ബറെക്കൊണ്ട് നേരെയക്കിച്ചു.  ആദ്യ രാത്രിയില്കാമിനിയെ പ്രാപിക്കാന്പോകുന്ന പുരുഷന്റെ അങ്കലാപ്പോടെ അയാള്രാത്രിയായി  എല്ലാപേരും ഉറങ്ങാന്കാത്തിരുന്നു.  നേരത്തെ തന്നെ കുറെ പഴങ്ങളും പലഹാരങ്ങളും കരുതി.  അവള്ക്കായി വാങ്ങിച്ച വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും പൊതിഞ്ഞു മാറ്റിവച്ചു.  അവള്ക്കു നല്കുവാന്കുറച്ചു പണവും കരുതി.

രാത്രി പത്തു മണിയാകാന്അയ്യാള്കഷ്ടപ്പെട്ടു. രാത്രിയില്ഒന്നുമറിയാത്തതുപോലെ, എല്ലാപേരും കിടന്നുറങ്ങുന്നതുവരെ കാത്തിരുന്നു. എല്ലാപേരും കിടന്നുവെന്നുറപ്പായപ്പോള്തന്റെ കമ്പിളിയും തലയണയും ഷേപ്പ് ആക്കി താന്കിടക്കുന്നതുപോലെ കൊതുക് വലക്കുള്ളിലാക്കി. എല്ലാം സുരക്ഷിതമാണെന്നുറപ്പാക്കി മെല്ലെ കൂടാരത്തിന് വെളിയിലിറങ്ങി.  തണുത്ത മന്ദ മാരുതനും പകുതി മറഞ്ഞ നിലാവും അയാളെ വെളിയിലേക്ക് വരവേറ്റു. കാവല്ക്കാരുടെ കണ്ണില്പ്പെടാതെ നിഴലുകള്മറയാക്കി തന്റെ പ്രണയിനിയുടെ കുടിലിനെ ലാക്കാക്കി  സാധനങ്ങളുമായി തിരിച്ചു.ഹൃദയം തുരു - തുരാ  മിടിക്കുന്നു. ധൈര്യ ശാലിയായ തനിക്കു എന്തോ ഒരു വിറയല്ബാധിക്കുന്നു. കാലുകള്ക്ക് ഒരു ചെറിയ പ്രയാസം, നടക്കുമ്പോള്മനസാകെ കലുഷിതമെങ്കിലും അവളുടെ സുഗന്ധം തന്നെ മാടി വിളിക്കുന്നതായി അയാള്ക്ക്തോന്നി. അവളുടെ കുടിലും പരിസരങ്ങളും തണുത്ത നിലാവില്പൊതിഞ്ഞു നില്ക്കുന്നു. കുടിലിനകത്തു ഒരു ചെറു പ്രകാശം മിന്നുന്നതയാളറിഞ്ഞു. പട്ടാളക്കാരന്റെ ശ്രദ്ധ വിടാതെ പതുക്കെ കുടിലിനുള്ളില്അവള്മാത്രമാണെന്നും, പരിസരമെല്ലാം ഉറങ്ങിയെന്നും അവിടെല്ലാം വലം വച്ചയാള്മനസിലാക്കി. അപകടമില്ല എന്നുറപ്പാക്കി പതുക്കെ വാതില്തുറന്നു കുടിലിലേക്കയാള്പ്രവേശിച്ചു.  മിന്നുന്ന വിളക്കിന്റെ വെളിച്ചത്തില്കണ്ട കാഴ്ച ദേവനെ അമ്പരപ്പിച്ചു.  ഇവള്ഇന്ന് രാവിലെ കണ്ട പെണ്ണാണോ? ആരെയും കൊതിപ്പിക്കുന്ന ഇരുപത്തി നാലോളം വയസു തോന്നിപ്പിക്കുന്ന ഒരു യുവ കിടാത്തി. മുഖവും ശരീരവും തിളങ്ങുന്നു, സുഗന്ധം കൊണ്ട് മനസ് മയങ്ങുന്നു, അടിമുടി ആവേശം ജനിപ്പിക്കുന്ന അന്തരീക്ഷം.

ദേവനെ  കണ്ടപ്പോള്അവള്പതുക്ക ഒരു ലാസ്യ മട്ടില്തല തിരിച്ചു കിടക്കയില്എണീറ്റിരുന്നു. നിങ്ങളെന്തിനാ വന്നത്? വരരുതെന്നല്ലേ പറഞ്ഞത്.  അയാളതിനു മറുപടിയായി; എന്റെ മദാലസേ നിന്നെ കാണാതെ എനിക്കുറക്കം വരുന്നില്ല. എന്റെ മനസ്സില്  എപ്പൊഴും നിന്റെ രൂപമാണ്.  എന്ത് പണിപ്പെട്ടാണ് രാത്രി നിന്റരുകിലേക്ക് ഞാന്വന്നതെന്നറിയാമോ? ജന്മം മുഴുവന്നിന്റെ മാറില്തലചായ്ചിരിക്കാന്എനിക്ക് മോഹമുണ്ട്. ഒന്നുമില്ലെങ്കിലും ഞാനൊരു പട്ടാളക്കാരനല്ലേ, ഞങ്ങള്ക്ക് സ്നേഹിക്കാന്മാത്രമേ അറിയൂ, നിങ്ങള്അത് വേറെ രീതിയില്കാണുന്നു. നിനക്ക് വേണ്ടി ഞാന്എന്തൊക്കെയാണ് കൊണ്ടുവന്നതെന്ന് നോക്കൂ. ഇത് സ്വീകരിക്കൂ എന്നുപറഞ്ഞു കൊണ്ടു പോയതെല്ലാം അവള്ക്കു നേരെ നീട്ടി.

    

        മനസിലുള്ള സന്തോഷവും ആവേശവും മറച്ചുവച്ചു അവള്അയാളുടെ അരികുലേക്ക് നീങ്ങി, എന്താ ഇത്, കാണിക്കൂ? പൊതിയില്കരുതിയിരുന്നതില്നിന്ന് ഏറ്റവും വിലയുള്ള ഒരു വസ്ത്രം അവളെ ക്കാണിച്ചു, അവളുടെ കൈകള്കവര്ന്നു അതില്വച്ച് കൊടുത്തു. അവളുടെ അടുത്ത കൈകൂടെ ചേര്ത്ത് പിടിച്ചു അവളെ തന്നിലേക്കടുപ്പിച്ചു. അവളുടെ ഉദരത്തില്അയാളുടെ മുഖമമര്ത്തി ചുംബിച്ചു. എത്ര നേരം അവരങ്ങനെ  ചേര്‍ന്നുവെന്നറിഞ്ഞില്ല. അവള്അയാളുടെ മുഖം മാറ്റി. എന്തിനാ ഇത്രയും ചിലവാക്കി നിങ്ങള്ഇതെല്ലം വാങ്ങിയത്. ഞാന്നിങ്ങളുടെ ആരുമല്ലല്ലോ. നിങ്ങള്എന്നെ ഇത്രയും എന്തിനാ സ്നേഹിക്കുന്നത്. അതോ കാര്യം കാണാന്വേണ്ടി മാത്രമുള്ള സ്നേഹമാണോ?

എന്റെ പെണ്ണെ നീ എന്നെ തെറ്റി ധരിക്കുന്നു.  ഭൂമിയില്ഞാന്എത്രയോ യുവതികളെ കണ്ടിട്ടുണ്ട്, പക്ഷെ ഞാന്ഇതുവരെയും ആരെയും ഹൃദയത്തില്പേറിയിട്ടില്ല.  എന്നാല്ഞാന്നിന്നെ എനിക്ക് തുല്യം സ്നേഹിക്കുന്നു. നിന്റെ സ്നേഹം എനിക്കു വേണം, തരില്ല എന്ന് പറയരുത്.  നിന്റെ ഓര്മ്മകള് എന്നെന്നും എന്റെ ഹൃദയത്തില്കൊണ്ടുനടക്കാന്വേണം.

അവള്കരുതിയിരുന്ന ആഹാരം അയാള്ക്ക്വിളമ്പി, രണ്ടുപേരും യുവ മിധുനങ്ങളെപ്പോലെ പകുത്തു പരസ്പരം നല്കി, ഉരുളകളാക്കി അവളെ ഊട്ടിയപ്പോള്അവളുടെ കണ്ണ് നിറയുന്നതും കണ്ണ്നീര്ധാരയായി അവളുടെ കവിളിലൂടെ ഒഴുകുന്നതും അയാള്കണ്ടു.  അവള്ഏതോ ലോകത്ത് എന്തോ ചിന്തിച്ചു വെന്നയാള്ക്ക് മനസ്സിലായി.  എന്താ പെണ്ണെ ഇത്, കരയുന്നോ, പാടില്ല എന്ന് പറഞ്ഞു അയാളവളുടെ കണ്ണ്നീര്തുടച്ചു.  അവള്അയാളുടെ കൈ പിടിച്ചു മുഖത്തോടു ചേര്ത്തമര്ത്തി വീണ്ടും വിതുമ്പി.

   

        ആഹാരം കഴിച്ച് എണീറ്റ അവര്വര്ഷങ്ങള്കൊണ്ട് പങ്കാളികളായി ജീവിച്ച അടുപ്പത്തില്ഒരേ മനസ്സായി. അവളുടെ കവിളുകള്മുന്പത്തെക്കാളും ചുവന്നു തുടുത്തു. നടത്തത്തിലും നോട്ടത്തിലും എല്ലാം ഒരു കാമുകിയുടെ ചപലത പ്രകടമായത് ദേവനറിഞ്ഞു. അയാള്അവളുടെ കരം ഗ്രഹിച്ചു, പതുക്കെ ചേര്ത്ത് പിടിച്ചു കിടക്കക്കരികിലേക്ക് നടന്നു. അവളുടെ കിടക്കയിലിരുന്നു. എന്നിട്ടയാള്കൊണ്ടുവന്ന വസ്ത്രംഒന്ന് ധരിച്ചു കാണിക്കാന്ആവശ്യപ്പെട്ടു. വേണ്ട-എനിക്ക് നിങ്ങളുടെ മനസിലിരുപ്പ് അറിയാം അത് നടക്കില്ല, ഞാന്പിന്നീട് ധരിച്ചു കൊള്ളാം എന്ന് പറഞ്ഞു ഒരു കസേരയിലേക്ക് മാറിയിരുന്നു അയാളെ തന്നെ നോക്കിക്കൊണ്ടിരുന്നു.

അയാള്മെല്ലെ അവളുടെ അടുത്തെത്തി, മുട്ടുകുത്തി അവളുടെ വടിവൊത്ത മെഴുത്ത തുടകളില്മുഖമമര്ത്തി അരയില്കെട്ടിപ്പിടിച്ചു.  അവള്എതിര്ക്കാതെ അയാളുടെ മുഖം ഉയര്ത്തി സ്വന്തം ശരീരത്തോട് ചേര്ത്തുപിടിച്ചു കണ്ണുകളടച്ചു. അവരങ്ങനെ മായാ  ലോകത്തില്ഏറെനേരം രോമഹര്ഷരായി ഇരുന്നു. അയാളവളെ പൊക്കിയെടുത്തു ചേര്ത്ത് പിടിച്ചു കിടക്കയില്ഇരുത്തി. പതുക്കെ അവളുടെ മുഖമുയര്ത്തി തന്റെ മടിയിലേക്ക്വച്ചു.  എന്നിട്ടവളുടെ മുഖത്തും മനം മയക്കുന്ന മുടിയിഴകളിലേക്കും, കാതുകളിലും വിരലുകളാല്തഴുകിക്കൊണ്ടിരുന്നു. അതവള്ആസ്വദിച്ചിട്ടെന്നോണം കണ്ണുകളടച്ചു അയാളെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു.

       അവള്പതുക്കെ ദേവന്റെ കൈകള്മാറ്റി അയളോടു ചോദിച്ചു, വിവാഹം കഴിച്ചില്ല എന്നത് സത്യമാണോ. എന്റെ തലയില്കൈവച്ചിട്ടു പറയണം. അയാള്അവളുടെ തലയില്‍  കൈവച്ചിട്ടു പറഞ്ഞു, എന്റെ പൊന്നെ നൂറുവട്ടം സത്യമാണ്. പോട്ടെ, നീ നിന്റെ കാര്യങ്ങളൊന്നും എന്നോട് പറഞ്ഞില്ലല്ലോ. എന്നാല്കേട്ടോള്ളൂ, ഞാന്പി യൂ സി വരെ കോളേജില്പോയ അടുത്ത ഗ്രാമത്തിലെ ഒരു നല്ല കുടുംബത്തില്ജനിച്ചവളാണ്. പതിനെട്ടു വയസായപ്പോള്അച്ഛനുമമ്മയും ചേര്ന്ന് ഒരു പുരുഷനെ തേടിപ്പിടിച്ചു കല്യാണം കഴിപ്പിച്ചു.അയാള്ക്കെന്നെ ഒന്ന് നോക്കാന്പോലും അറിയില്ല. സദാ ദുര്ഗന്ധം  പേറുന്ന പാന്മസാലയും വായില്തിരുകി ഒരു ജോലിക്കും പോകാതെ മദ്യപാനവുമായി നടക്കുന്ന ഒരാള്‍. എങ്ങനെയോ ഒരു കുട്ടിയായി. പലപ്രാവശ്യം മരിക്കണമെന്ന് തോന്നി. പക്ഷെ കുട്ടിയെ കരുതി ഞാന്ജീവിക്കുന്നുഒരു പുരുഷന്റെ സ്നേഹമോ ലാളനയോ എന്തെന്ന് ഞാന്ഇതുവരെ അറിഞ്ഞിട്ടില്ല. മൃഗങ്ങള്പോലും പരസ്പരം സ്നേഹിക്കുന്നു, ഇയാള്ക്കതൊന്നും അറിയില്ല. കുടിക്കാന്പണമില്ലാതെ വന്നപ്പോള്ഒരു സുപ്രഭാതത്തില്അയാളെ കാണാതായി. കുറച്ചുനാള്എന്റെ അച്ഛനും അമ്മയും എന്നെ സഹായിച്ചുഇപ്പോളവര്ക്ക് എന്റെ താഴെയുള്ള സഹോദരങ്ങളെ നോക്കണംഞങ്ങള്തീരെ പാവപ്പെട്ടവരല്ലായിരുന്നു. കുറച്ചു സ്ഥലമുള്ളതിനാല്ഇപ്പോളങ്ങനെ ജീവിച്ചു പോകുന്നു. എന്റെ മകനെ എനിക്ക് പട്ടിപ്പിച്ചു വലുതാക്കണം എന്നിട്ട് നന്നായി ജീവിക്കണം എനിക്ക് വേറെ ആഗ്രഹങ്ങളോന്നുമില്ലമൂന്ന് നാല് ദിവസമേ ആയിട്ടുള്ളൂ എങ്കിലും നിങ്ങളിലെ പുരുഷത്വവും സ്നേഹവും നിങ്ങളെ എന്നിലേക്കാവാഹിക്കുന്നു. നിങ്ങള്ഇവിടെ ഇനി എത്ര നാള്ഉണ്ടാകുമെന്നെനിക്കറിയില്ല. നിങ്ങള്ക്കൊരു ഭാവിയുണ്ട്. എന്നെ ഇനി നിങ്ങള്കാണരുതേ. ഇതിവിടം കൊണ്ടിതു അവസാനിക്കേണം.

അയാളവളുടെ ചുണ്ടുകളില്വിരലമര്ത്തി വിലക്കി, ഇനി നീ  ഒന്നും പറയേണ്ട, നീ മുന്ജന്മത്തില്എന്റെ കാമുകിയായിരുന്നിരിക്കണം. ഇല്ലെങ്കില്  നിന്നെ തേടി ഞാനെങ്ങനെ ഇവിടെ എത്തും? ഞാനെവിടെയോ ജനിച്ചു , നീ ഇവിടെയും ജനിച്ചു. ഭാഷ ഏതായാലും, നിറമേതായാലും ചിന്ത ഏതായാലും മനുഷ്യന്റെ മനസും വികാരവും ഒന്ന് തന്നെയാണ്. അവനവളെ തന്നോട് ചേര്ത്ത് പിടിച്ചു. നിന്നെ ഞാന്സന്തോഷിപ്പിക്കാനാണ് വന്നത്. നിന്റെ ദുഃഖങ്ങള്ഇന്ന് മുതല്എന്റെ ദുഖമായിരിക്കും. അയാള്അവളുടെ മുഖം മാറോട് ചേര്ത്ത് വിരലുകള്കൊണ്ട് ശരീരമാകെ തലോടിക്കൊണ്ടിരുന്നു. അവളൊരു പൂച്ചക്കുട്ടിയെ പോലെ അയാളോട് ഒട്ടിയിരുന്നു.  അയാളുടെ ശരീരത്തിലെ ചൂട് കൂടി വരുന്നതവളറിഞ്ഞു. ശരീരത്തിലെ വൈദ്യുത തരംഗങ്ങള്അടിമുതല്മുടിവരെ വ്യാപിക്കുന്നു. ശരീരത്തിലാകെ ഒരു പ്രകമ്പനം.  തന്റെ കവിളില്മീശരോമങ്ങള്വീണ്ടും വീണ്ടും അമരുന്നതവളറിഞ്ഞു.  കവിളിലും കാതിലും മാറി - മാറി  ചൂടു നിശ്വാസം പതിക്കുന്നു.  പതുങ്ങനെ വിളക്കിലെ തിരി താഴുന്നതും തന്റെ അടിവയറില്അയാളുടെ കരം തലോടുന്നതും അവള്പാതി മയക്കത്തിലറിഞ്ഞു. ശരീരം വിറക്കുന്നു, കൈകള്അറിയാതെ അയാളിലേക്ക് പതിക്കുന്നു. അയാളുടെ നെഞ്ചിലെ രോമകൂപങ്ങളില്അവള്  തഴുകി പടര്ന്നു. പുരുഷ ശരീരത്തിലെ ഓരോ ഉയര്ച്ചയും താഴ്ചയും അവള്ആവേശത്തോടെ തലോടി. മരത്തില്പടര്ന്നു കയറുന്ന ഒരു വള്ളിപോലെ അവള്അയാളിലേക്ക് പടര്ന്നു.  അവനവളെ അറിയാത്ത തലങ്ങളിലേക്ക്പറത്തിക്കൊണ്ടിരുന്നു. തേന്നുകരാന്പൂവിന്റെ ഇതള്ചുംബിക്കുന്ന കരിവണ്ടിനെപ്പോലെ അയാള്മാറി. ഉച്വാസ നിശ്വാസങ്ങള്ക്ക് വേഗത കൂടി, ആവേശം മൂത്ത  കരിനാഗങ്ങളെപ്പോലവര്ചുറ്റിപ്പിണഞ്ഞു.  മലര്‍ ശയ്യയില്ജലാശയത്തിനു മുകളിലൂടെ ഒഴുകുന്ന ഒരു നൌകയുടെ അനുഭൂതിയില്അവര്ഒഴുകി. കാറ്റും കോളും കൊണ്ട് നീരുറവ പൊട്ടി പാഞ്ഞ അനുഭൂതിയില്അവള്വാടിയ തണ്ട് പോലെയായി, ഏറെ ദൂരം ഓടിയ പേടമാനിനെപ്പോലെ നിശ്വസിച്ചു.  വര്ഷങ്ങള്ആയി മഴയ്ക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനു ദാഹ ജലം കിട്ടിയ പ്രതീതി.  മനം നിറഞ്ഞ സംതൃപ്തിയില്അയാളുടെ കരവലയങ്ങളില്  തലവച്ചവള്മയങ്ങി. ആശയുടെ വേലിയേറ്റത്തില്അവര്വീണ്ടും-വീണ്ടും പറന്നുയരുകയും താഴുകയും ചെയ്തു.


      ഏതോ വീട്ടിലെ പൂവന്കോഴി കൂകിദേവന് സ്ഥല കാല ബോധം വന്നു. പുലരും മുന്പ് കൂടാരത്തിലെത്തണംഎന്തെങ്കിലും സംശയം വന്നാല്എല്ലാം അവതാളത്തിലാകുംജീവിതത്തിലെ ആശയും മോഹങ്ങളും ചേര്ന്ന അനുഭൂതി  നുകര്ന്ന സംതൃപ്തിയോടെ അയാള്എണീറ്റിരുന്നുഇതുവരെക്കിട്ടാത്ത  അനുഭൂതിയുടെ അരമയക്കത്തില്കിടന്ന തന്റെ പ്രീയതമയുടെ കവിളില്തലോടി. നനവാര്ന്ന അവളുടെ മാറില്ചുംബിച്ചു. പ്രീയെ ഞാന്പോകട്ടെ. വെളുക്കുമുന്പെ  എനിക്കെത്തണം. അവളുടെ കവിളിലൂടെ ചുടു കണ്ണുനീര്ഒഴുകി, അവള്അയാളെ ചുറ്റിപ്പിടിച്ചുനിങ്ങള്എന്റെ  ദൈവമാണ്, ഇനിയൊരു ജന്മമുണ്ടെങ്കില്ഞാന്നിങ്ങള്ക്കുവേണ്ടി ജനിക്കുംഅവളയാളുടെ കണ്ണുകളിലും മാറിലും എന്ന് വേണ്ട ശരീരമാസകലം കണ്ണ്നീരോടെ ഭ്രാന്തമായി ചുംബിച്ചു. നിങ്ങളെനിക്ക് തന്ന അനുഭൂതികള്ഞാന്മരണ ശയ്യയിലും ഓര്മിക്കുംഇനി എനിക്കൊന്നും വേണ്ടനിങ്ങള്ഒരു വിവാഹം കഴിച്ചു സുഖമായി ജീവിക്കേണം ഹത ഭാഗ്യക്കുവേണ്ടി സമയം കളയരുത്. നിങ്ങള്ക്കു സംതൃപ്തിയായില്ലേ, സന്തോഷത്തോടെ പൊയ്ക്കൊള്ളൂ. ഓര്മ്മകള്മതി എനിക്ക് ജീവിക്കുവാന്‍.

     

        അവളോട് പറയാന്വാക്കുകളില്ലാതെ അയാള്കുഴങ്ങി. മനസ്സില്ലാ - മനസ്സോടെ, വിതുമ്പുന്ന  അവളുടെ കൈകള്ചുംബിച്ചയാള്സ്വന്തം ലയത്തിലേക്ക് തിരിച്ചു. നടന്നതെല്ലാം ഒരു സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാന്പോലും കഴിയാതെ അയാള്കുഴങ്ങിഅവളുടെ കരലയത്തില്ലയിച്ച സുഖ നിമിഷങ്ങള്മതിയായില്ല എന്ന തോന്നലോടെ.

മുകളില്നിന്നും വ്യക്തമായ നിര്ദേശം കിട്ടി. നാളെ മുതല്നമ്മള്പുതിയ സ്ഥലത്തായിരിക്കും.  അവിടെ യുദ്ധ പരിശീലനത്തിനു വേണ്ട എല്ലാ ഏര്പ്പാടും ആയിക്കഴിഞ്ഞു.  എല്ലാപേരും നാളെ സന്ധ്യയോടെ തയാറാവുക.  ദേവന്റെ നെഞ്ചില്ഇടിത്തീ വീണ പ്രതീതി.  അവളെക്കണ്ട് ഒന്ന് യാത്ര പറയണം.  അനുവദിച്ചാല്‍  ഒരിക്കല്കൂടി അവളുടെ മാറില്‍ തല ചായ്ക്കണം, അത്രയ്ക്കുണ്ട് അവള്നല്കിയ വിരുന്നു.  അന്ന് രാത്രി നടന്നു അവളുടെ കുടിലിനരികിലെക്കെത്തി യാത്ര പറയുവാന്വാതില്തുറന്നു അകത്തു കയറി.  അവിടെ ആരുമില്ല, മുരടനക്കി വിളിച്ചു നോക്കി, മറുപടിയില്ല.അടുത്തുള്ള ഒരു കസേരയില്ചെറിയൊരു കുറിപ്പ് മടക്കി വച്ചിരിക്കുന്നത് ദേവന്റെ ശ്രദ്ധയില്പെട്ടൂ. വായിച്ചു നോക്കി, അതില്അവ്യക്തമായ ഹിന്ദിയില്എഴുതിയിരിക്കുന്നു; ഇനി എന്നെ ഒരിക്കലും തിരക്കരുത്. ഞാനൊരു യാത്ര പോവുകയാണ്. ഞാന്നിങ്ങളോട് ചെയ്ത അപരാധത്തിന് പ്രായഗ്ച്ചിത്തം ചെയ്യണം.  ഓര്മകള്മരിക്കുകയില്ല.  എന്റെ പ്രിയന് സലാം.  ഹൃദം പിളര്ന്നു വിലപിക്കാന്തോന്നിയെങ്കിലും എല്ലാം നടക്കുന്നത് വിധിയാണെന്ന് ഓര്‍ത്ത് ദുഃഖ ഭാരത്തോടെ തിരിഞ്ഞു നടന്നു.                             -0-

 

 

Share on Google Plus

About SKP

എസ്.കെ.പി - ബ്ലോഗ്ഗര്‍
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ