എസ്. കെ. പി. കഥകള്‍

Malayalam Stories,Malayalam Kadhakal by SKP. Stories of emotions,sorrows,love, poverty,fictional and real-മാനുഷിക വികാരങ്ങൾ, സങ്കടങ്ങൾ, സ്നേഹം,ദാരിദ്ര്യം,സാങ്കൽപ്പിക-യാഥാർത്ഥ കഥകൾ...

വിഹഗവീക്ഷണം

ചില യാഥാര്‍ത്ത സംഭവങ്ങളോ, അനുഭവങ്ങളോ, കേട്ടുകേള്‍വിയോ ഇവിടെ വായനക്കാര്‍ക്കുവേണ്ടി എഴുതുന്നു. ഇതൊരു കഥയായോ, വിവരണമായോ വായനക്കാരുടെ യുക്തിക്കനുസരിച്ച് തിട്ടപ്പെടുത്തി വായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭാഷാ ശൈലിയിലോ,രചനയിലോ, വിവരണങ്ങളിലോ അപാകത ശ്രദ്ധിക്കുന്നുവെങ്കില്‍ ദയവായി ഇവിടെ രേഖപ്പെടുത്തി തിരുത്തുന്നതിനു സഹായിക്കുക.

സമീപകാല രചനകള്‍